About us


കോഴിക്കോട്ടെ ഏറ്റവും മികച്ച ബദൽ ചികിത്സ സെന്ററുകളിൽ ഒന്നാണ് Niamath Unani Clinic & Chiropractic Center. ആരോഗ്യ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള നിഅമത്ത് ഗ്രൂപ്പിന്റെ ഒരു സംരംഭമാണിത് .പാർശ്വഫലങ്ങൾ ഇല്ലാത്ത ഏറ്റവും മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ജനങ്ങളിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൈറോ പ്രാക്ടിക് , കപ്പിംഗ് തുടങ്ങിയ  തെറാപ്പികൾ ഏറ്റവും മികച്ച രീതിയിൽ വിദഗ്ധരായ ഡോക്ടർമാരാണ് ചെയ്യുന്നത് .അസ്ഥിസന്ധികൾക്ക് ഉണ്ടാകുന്ന ഒടിവ് ചതവ് ഉളുക്ക് തുടങ്ങിയവക്കുള്ള ഏറ്റവും ചിലവ് കുറഞ്ഞ ഫലപ്രദമായ ചികിത്സ ഞങ്ങളുടെ പ്രത്യേകതയാണ് . ഓർത്തോ, ന്യൂറോ, ഇഎൻടി തുടങ്ങിയ എല്ലാ വിഭാഗം ചികിത്സയും ക്ലിനിക്കിൽ ലഭ്യമാണ്.

Niamath Unani clinic and chiropractic Center is one of the best alternatives medicine care in Calicut. We have three decades of experience in medical field. We are treating all kind of diseases with pure herbal medicines. 

  CATALOGUE  

Contact 

NIAMATH UNANI CLINIC AND CHIROPRACTIC CENTER
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.